" മനുഷ്യരെ നിങ്ങൾ 4 ജന്തുക്കളുടെ സ്വഭാവം കാണിക്കും "അത് കാണിക്കാൻ പാടില്ല മനുഷ്യരേ".. റസൂൽ (സ )





മനുഷ്യരിൽ നിന്ന് അഹങ്കാരം അകറ്റി  നിർത്തേണ്ട  4  കാര്യങ്ങൾ ..ചെയ്തു കൂടാൻ പാടില്ലാത്ത കാര്യങ്ങൾ ..!!

1 .സൗന്ദര്യം 
2 .ഉയർന്ന സ്ഥാനം 
3 .അനോന്യം ഉള്ളതും ഇല്ലാത്തതും ആയ കാര്യങ്ങൾ (കുറ്റവും കുറവുകളും          സംസാരിക്കൽ )
4 . വ്യഭിചാരം 


"മനുഷ്യൻ 4  ജന്തുക്കളുടെ സ്വഭാവം കാണിക്കും" അത് കാണിക്കാൻ ഒരിക്കലും പാടില്ല  മനുഷ്യരേ".. എന്ന് റസൂൽ (സ ) നമ്മെളെ പഠിപ്പിച്ചിട്ടുണ്ട്..ബോധവാന്മാരാക്കിയിട്ടുണ്ട് ..പക്ഷെ  നമ്മൾ എത്രപേർ അത് ചിന്തിക്കുന്നു.. പ്രവർത്തിക്കുന്നു..എന്ന് ചിന്തിച്ചിട്ടുണ്ടോ ??

                          റസൂൽ (സ ) പറയുകയുണ്ടായി ... " മനുഷ്യരെ നിങ്ങൾ 4  ജന്തുക്കളുടെ സ്വഭാവം കാണിക്കും "
                    
                             1 .മയിൽ  
                          " തനിക്കാണ് താനാണ് കൂടുതൽ സൗന്ദര്യം ഉള്ളതെന്നുള്ള അഹങ്കാരം" ..മനുഷ്യരെ അത് നിങ്ങൾ കാണിച്ചുകൂടാ (റ .സ )
                             2 .പരുന്ത് 
                                        
                                          "താനാവണം എല്ലായിടത്തും ഉയരത്തിൽ എത്തേണ്ടത് എന്നുള്ള അഹങ്കാരം"  മനുഷ്യരെ അത് നിങ്ങൾ കാണിച്ചുകൂടാ (റ .സ )

                               3 .കാക്ക 
                                
                                            "പരിസരം നോക്കാതെ എവിടെയും ആരുടെയും അനുവാദമില്ലാതെ അവരുടെ സ്വകാര്യതയിലേക്കു വലിഞ്ഞു  കയറി ചെല്ലരുത് ..ആരെയും കുറിച്ച്  ഉള്ളതും ഇല്ലാത്തതുമായ കാര്യങ്ങൾ നിർത്താതെ ചിലച്ചു കൊണ്ടേ ഇരിക്കരുത്"  മനുഷ്യരെ അത് നിങ്ങൾ കാണിച്ചുകൂടാ (റ .സ )

                                 4 .കോഴി 

                                           " പൊതുസ്ഥലങ്ങളിൽ വ്യഭിചാരം " മനുഷ്യരെ അത് നിങ്ങൾ കാണിച്ചുകൂടാ (റ .സ )


എന്നിങ്ങനെ നാലു കാര്യങ്ങൾ മനുഷ്യൻ ബോധവാന്മാരാകേക്കണ്ടത് തന്നെ അനിവാര്യമാണ് ...

നന്മകൾ ചിന്തിക്കാനും പ്രവർത്തിക്കാനും പടച്ചോൻ അനുഗ്രഹിക്കട്ടെ ..
                                                                                                       " ആമീൻ "

Comments

Popular posts from this blog

സുറുമയിട്ട കണ്ണുകൾ..

നീർച്ചാലുകൾ Part 1