മൈലാഞ്ചി കയ്യുമായി ഉമ്മാനെ കെട്ടി പിടിച്ചു ആ മണവാട്ടി..
ഇന്നലെ രണ്ടു കല്യാണമുണ്ടാ യിരുന്നു ...
വഴിയിൽ കച്ചവടത്തിന് ഇരിക്കുന്ന
വഴിയിൽ കച്ചവടത്തിന് ഇരിക്കുന്ന
അബ്ദുക്കയുടെ മകളുടെയും നാട്ടിലെ
പ്രമാണിയായ ഷാഫിക്കയുടെ
മകളുടെയും വിവാഹങ്ങൾ ...
ആദ്യം അബ്ദുക്കയുടെ സൽകാരത്തിൽ
പങ്കെടുത്തു ഭക്ഷണമൊന്നും കഴിക്കാതെ
അവൻ പെട്ടന്ന് ഇറങ്ങി ,
" മോനെ ചോറ് വിളമ്പിക്കണ്
കയിച്ചിട്ട് പോവാ വാ .."
അബ്ദുക്കയുടെ ശബ്ദം..
പക്ഷെ അവൻ നിന്നില്ല ,കാരണം
അവന്റെ സുഹുർത്തുക്കളെല്ലാം
ഷാഫിക്കയുടെ സൽകാര ലോകത്ത്
കാത്തിരിക്കുകയാണ്...!!! നേരെ
ഷാഫിക്കയുടെ വിഭവ സമ്പന്നമായ
സൽകാരത്തിലെക്കു നടന്നു ...!!!
നല്ല തിരക്ക്...
ഗാനമേളയും,തോരണങ്ങളുമായി നാട്
മുഴുവനും അവിടെ ഉണ്ടായിരുന്നു..
സഹായത്തിനായിട്ട്...
മണവാട്ടിയും സുഹുർത്തുക്കളും സെൽഫി
എടുക്കുന്ന തിരക്കിലാണ്, നല്ല കളർ ഫുൾ
വസ്ത്രങ്ങൾ അണിഞ് ന്യൂ മോഡൽ
ആൽബം പിടിക്കുന്ന തിരക്കിലേക്ക്
എല്ലാവരും ഊളിയിട്ടു, ഒരു ഭാഗത്ത് ഫുഡ്
കോട്ട്... എവിടെ നിന്നും തുടങ്ങണം
എന്നുവരെ സംശയം ...ജനങ്ങൾ തിക്കും
തിരക്കും കൂട്ടുന്നു .!!!
ക്യാമറ അടുത്തെത്തിയപ്പോൾ
മണവാട്ടി പെണ്ണും കുടുമ്പങ്ങളും
വൈകാരികമായി അഭിനയിക്കുന്ന
പോലെ തോന്നി ...അവിടത്തെ
അലങ്കാരവും ഭക്ഷണ ദൂർത്തും
കണ്ടപ്പോൾ അവന്റെ മനസ്സൊന്നു
അറിയാതെ ചിന്തിച്ചു പോയി:
"എന്നെ ഒരുപാട് ക്ഷണിച്ചിട്ടും ഞാൻ
അബ്ദുക്കയുടെ സല്കാരത്തിൽ നിന്നും ഒരു
അരിമണി പോലും കഴിച്ചില്ലല്ലോ ...?
നാട് മുഴുവൻ ഇവിടെയുള്ളപ്പോൾ അവിടെ
സഹായത്തിന് ആരാ ഉള്ളത് ...? അറിയാതെ അവൻറെ
കണ്ണൊന്നു നിറഞ്ഞു ... ഞാൻ
കണ്ണഞ്ചിപ്പിക്കുന്ന പണത്തിന്റെ
മൂല്യം അളന്നുകൂടാ .."
ആരോടും പറയാതെ അവൻ അവിടെനിന്നു
ഇറങ്ങി നേരെ അബ്ദുക്കയുടെ മകളുടെ
വിവാഹത്തിലേക്ക് തന്നെ പോയി
...അപ്പോൾ മുറ്റത്ത് മുണ്ടും ഷർട്ടും
തലയിലൊരു ടവ്വലും ഇട്ടുകൊണ്ട്
ആളുകളെ സ്വീകരിക്കാൻ നിൽക്കുന്നു
നേരത്തെപോലെ തന്നെ അബ്ദുക്ക ...!!!!
നല്ലവണ്ണം വിയർത്തിട്ടുണ്ട്..
മകളുടെയും വിവാഹങ്ങൾ ...
ആദ്യം അബ്ദുക്കയുടെ സൽകാരത്തിൽ
പങ്കെടുത്തു ഭക്ഷണമൊന്നും കഴിക്കാതെ
അവൻ പെട്ടന്ന് ഇറങ്ങി ,
" മോനെ ചോറ് വിളമ്പിക്കണ്
കയിച്ചിട്ട് പോവാ വാ .."
അബ്ദുക്കയുടെ ശബ്ദം..
പക്ഷെ അവൻ നിന്നില്ല ,കാരണം
അവന്റെ സുഹുർത്തുക്കളെല്ലാം
ഷാഫിക്കയുടെ സൽകാര ലോകത്ത്
കാത്തിരിക്കുകയാണ്...!!! നേരെ
ഷാഫിക്കയുടെ വിഭവ സമ്പന്നമായ
സൽകാരത്തിലെക്കു നടന്നു ...!!!
നല്ല തിരക്ക്...
ഗാനമേളയും,തോരണങ്ങളുമായി നാട്
മുഴുവനും അവിടെ ഉണ്ടായിരുന്നു..
സഹായത്തിനായിട്ട്...
മണവാട്ടിയും സുഹുർത്തുക്കളും സെൽഫി
എടുക്കുന്ന തിരക്കിലാണ്, നല്ല കളർ ഫുൾ
വസ്ത്രങ്ങൾ അണിഞ് ന്യൂ മോഡൽ
ആൽബം പിടിക്കുന്ന തിരക്കിലേക്ക്
എല്ലാവരും ഊളിയിട്ടു, ഒരു ഭാഗത്ത് ഫുഡ്
കോട്ട്... എവിടെ നിന്നും തുടങ്ങണം
എന്നുവരെ സംശയം ...ജനങ്ങൾ തിക്കും
തിരക്കും കൂട്ടുന്നു .!!!
ക്യാമറ അടുത്തെത്തിയപ്പോൾ
മണവാട്ടി പെണ്ണും കുടുമ്പങ്ങളും
വൈകാരികമായി അഭിനയിക്കുന്ന
പോലെ തോന്നി ...അവിടത്തെ
അലങ്കാരവും ഭക്ഷണ ദൂർത്തും
കണ്ടപ്പോൾ അവന്റെ മനസ്സൊന്നു
അറിയാതെ ചിന്തിച്ചു പോയി:
"എന്നെ ഒരുപാട് ക്ഷണിച്ചിട്ടും ഞാൻ
അബ്ദുക്കയുടെ സല്കാരത്തിൽ നിന്നും ഒരു
അരിമണി പോലും കഴിച്ചില്ലല്ലോ ...?
നാട് മുഴുവൻ ഇവിടെയുള്ളപ്പോൾ അവിടെ
സഹായത്തിന് ആരാ ഉള്ളത് ...? അറിയാതെ അവൻറെ
കണ്ണൊന്നു നിറഞ്ഞു ... ഞാൻ
കണ്ണഞ്ചിപ്പിക്കുന്ന പണത്തിന്റെ
മൂല്യം അളന്നുകൂടാ .."
ആരോടും പറയാതെ അവൻ അവിടെനിന്നു
ഇറങ്ങി നേരെ അബ്ദുക്കയുടെ മകളുടെ
വിവാഹത്തിലേക്ക് തന്നെ പോയി
...അപ്പോൾ മുറ്റത്ത് മുണ്ടും ഷർട്ടും
തലയിലൊരു ടവ്വലും ഇട്ടുകൊണ്ട്
ആളുകളെ സ്വീകരിക്കാൻ നിൽക്കുന്നു
നേരത്തെപോലെ തന്നെ അബ്ദുക്ക ...!!!!
നല്ലവണ്ണം വിയർത്തിട്ടുണ്ട്..
ആണ്മക്കൾ ആരും ഇല്ല , ഉള്ള പൊന്നു
മോളെ ഇന്ന് കൈ പിടിച്ച് ഇറക്കും ...
അവിടെ ആരവങ്ങൾ ഇല്ലായിരുന്നു ,
പക്ഷെ ആ ഉപ്പ തന്റെ മകളെ ഒരുവന് കൈ
പിടിച്ചു കൊടുത്തതിന്റെ നെടുവീർപ്പും
ആ മാതാവിന്റെ കണ്ണുനീരും
അവിടത്തെ ആരവങ്ങലെക്കാളും
വിലമാതിക്കുന്നതായി
തോന്നി ...അതിനൊരു സുഖമുണ്ടായിരുന്നു..
,
മാത്രമല്ല അവിടത്തെ വെത്യസ്തമായ
വിഭാവങ്ങളെക്കാൾ അബ്ദുക്കയുടെ
വീട്ടിലെ ബിരിയാണിക്ക് നല്ല സ്വാത്
അനുഭവപ്പെട്ടു ...500 പവനിൽ മുങ്ങിയ
പ്രമാണിയുടെ മകളെക്കാൾ ഭംഗി
വളരെ തുച്ഛമായ അളവിൽ അണിഞ്ഞ
ഇവിടത്തെ മണവാട്ടിയുടെ സ്വർണത്തിൽ
കാണാൻ കഴിഞ്ഞു ....!!!
ഒരു മകനെപോലെ അവിടെ എല്ലാം
അവൻ ഓടി നടന്നു കാര്യങ്ങൾ ചെയ്തു
തീർത്തു...ചെക്കൻ വന്നു നിക്കാഹിനായ്
ഉസ്താദിന്റെ സാനിധ്യത്തിൽ കൈ
പിടിച്ചു ഏൽപ്പിച്ച ശേഷം ആ വാപ്പ
സ്റ്റെജിൽ നിന്നും ഒരു ഇറക്കം
ഇറങ്ങിയിട്ടുണ്ട് .. അത് നോക്കി
നിന്നപ്പോൾ അവന്റെ നെഞ്ജോന്നു പിടഞ്ഞു..
ഹാളിന്റെ പിന്നാം പുറത്ത് നിന്നും
ടവ്വൽ കൊണ്ട് കണ്ണ് തുടയ്ക്കുന്ന ഉപ്പയെ
അവൻ കുറേനേരം നോക്കി നിന്നു
പോയി അറിയാതെ...!!
മൈലാഞ്ചി കയ്യുമായി ഉമ്മാനെ
കെട്ടി പിടിച്ചു ആ മണവാട്ടി
കരഞ്ഞപ്പോൾ കണ്ടു നിന്നവരുടെ
കണ്ണുകൾ നിറച്ചു
ശേഷം ,
വീട്ടിലെത്തിയപ്പോൾ
വീട്ടിലെ എല്ലാവരും ചർച്ചയിലാണ്
..കല്യാണത്തിന്റെ :
"അല്ല മോനേ അന്നെ അങ്ങട്ടൊന്നും
കണ്ടില്ലല്ലോ , എന്താ പരിപാടി ,
ഗാന മേളയോക്കെ എന്ത് രസാ,
ചെക്കനും പെണ്ണും കൂടി ഡാൻസ്
കളിക്കുന്നതൊക്കെ നല്ല ചേല്
മോളെ ഇന്ന് കൈ പിടിച്ച് ഇറക്കും ...
അവിടെ ആരവങ്ങൾ ഇല്ലായിരുന്നു ,
പക്ഷെ ആ ഉപ്പ തന്റെ മകളെ ഒരുവന് കൈ
പിടിച്ചു കൊടുത്തതിന്റെ നെടുവീർപ്പും
ആ മാതാവിന്റെ കണ്ണുനീരും
അവിടത്തെ ആരവങ്ങലെക്കാളും
വിലമാതിക്കുന്നതായി
തോന്നി ...അതിനൊരു സുഖമുണ്ടായിരുന്നു..
,
മാത്രമല്ല അവിടത്തെ വെത്യസ്തമായ
വിഭാവങ്ങളെക്കാൾ അബ്ദുക്കയുടെ
വീട്ടിലെ ബിരിയാണിക്ക് നല്ല സ്വാത്
അനുഭവപ്പെട്ടു ...500 പവനിൽ മുങ്ങിയ
പ്രമാണിയുടെ മകളെക്കാൾ ഭംഗി
വളരെ തുച്ഛമായ അളവിൽ അണിഞ്ഞ
ഇവിടത്തെ മണവാട്ടിയുടെ സ്വർണത്തിൽ
കാണാൻ കഴിഞ്ഞു ....!!!
ഒരു മകനെപോലെ അവിടെ എല്ലാം
അവൻ ഓടി നടന്നു കാര്യങ്ങൾ ചെയ്തു
തീർത്തു...ചെക്കൻ വന്നു നിക്കാഹിനായ്
ഉസ്താദിന്റെ സാനിധ്യത്തിൽ കൈ
പിടിച്ചു ഏൽപ്പിച്ച ശേഷം ആ വാപ്പ
സ്റ്റെജിൽ നിന്നും ഒരു ഇറക്കം
ഇറങ്ങിയിട്ടുണ്ട് .. അത് നോക്കി
നിന്നപ്പോൾ അവന്റെ നെഞ്ജോന്നു പിടഞ്ഞു..
ഹാളിന്റെ പിന്നാം പുറത്ത് നിന്നും
ടവ്വൽ കൊണ്ട് കണ്ണ് തുടയ്ക്കുന്ന ഉപ്പയെ
അവൻ കുറേനേരം നോക്കി നിന്നു
പോയി അറിയാതെ...!!
മൈലാഞ്ചി കയ്യുമായി ഉമ്മാനെ
കെട്ടി പിടിച്ചു ആ മണവാട്ടി
കരഞ്ഞപ്പോൾ കണ്ടു നിന്നവരുടെ
കണ്ണുകൾ നിറച്ചു
ശേഷം ,
വീട്ടിലെത്തിയപ്പോൾ
വീട്ടിലെ എല്ലാവരും ചർച്ചയിലാണ്
..കല്യാണത്തിന്റെ :
"അല്ല മോനേ അന്നെ അങ്ങട്ടൊന്നും
കണ്ടില്ലല്ലോ , എന്താ പരിപാടി ,
ഗാന മേളയോക്കെ എന്ത് രസാ,
ചെക്കനും പെണ്ണും കൂടി ഡാൻസ്
കളിക്കുന്നതൊക്കെ നല്ല ചേല്
കാണാൻ, ഇയ്യ് കണ്ടില്ലേ അതൊന്നും
"കണ്ടല്ലോ , ഞാനും കണ്ടു ഒരു മകളെയും
ഉപ്പയെയും ഉമ്മയെയും, അല്ല ..ഞാനേ
കണ്ടുള്ളൂ .."
"നമ്മൾ നമ്മുടെ താഴെ ഉള്ളവരിലെക്ക്
നോക്കി ജീവിക്കാൻ പറഞ്ഞ തിരു
വചനം എത്ര മഹത്തരം..എങ്കിൽ
കാണാം നമുക്ക് സ്വർഗതുല്യമായ
ജീവിതം.."
നോക്കി ജീവിക്കാൻ പറഞ്ഞ തിരു
വചനം എത്ര മഹത്തരം..എങ്കിൽ
കാണാം നമുക്ക് സ്വർഗതുല്യമായ
ജീവിതം.."
ഒരു യഥാർത്ഥ സംഭവം ചെറുതായൊന്ന്
അവതരിപ്പിച്ചു അത്ര മാത്രം ...
പോസ്റ്റിന്റെ ഉള്ളടക്കം മനസ്സിലാകും
എന്ന പ്രതീക്ഷയോടെ ...
ഒരു പാവം എഴുത്തുക്കാരൻ..
അവതരിപ്പിച്ചു അത്ര മാത്രം ...
പോസ്റ്റിന്റെ ഉള്ളടക്കം മനസ്സിലാകും
എന്ന പ്രതീക്ഷയോടെ ...
ഒരു പാവം എഴുത്തുക്കാരൻ..

Entikkkaah super....❤heart touching 🖤
ReplyDelete